എരുമേലി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലീഡർഷിപ്പ് ട്രെയിനിങ് സ്റ്റാർട്ടപ്പ് അവയർനസ് എന്നിവ SALT എന്ന പേരിൽ നടത്തപ്പെട്ടു. അമൽജ്യോതി എൻജിനീയറിങ് കോളേജിലെ അധ്യാപകർ ട്രെയിനിങ് നയിച്ചു ടീം ഫോർമേഷൻ ഐഡിയ പിച്ച്, ബേസിക് ഓഫ് പേ ടെൻറ്റിംഗ് എന്നീ വിവിധ മേഖലകളെ ആസ്പദമാക്കി ക്ലാസുകൾ നടത്തപ്പെട്ടു.
Objectives of the program
Make an awareness among students about Innovation, Ideation, Startup formation and entrepreneurship culture
Sessions included
1. Ideation
2. Team formation
3. Idea pitching
4. Idea PPT making (basic level)
5. Basics of Patenting (IPR)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ