നക്ഷത്രങ്ങളുടെ
ഇടയില്‍
ഞാന്‍
പോവുകയാണ്
നക്ഷത്രങ്ങളുടെ
ഇടയിലേക്ക്
ഒരു
കുഞ്ഞു മാലാഖ പോലെ.
കാരണം
ഞാന്‍ നിന്നോടരുളാം
അതു നീ കേട്ടിരിക്കുക
അവിടെ
ബിജുവില്ല,
സരിതയില്ല,
ജോപ്പനില്ല
മന്ത്രിമാരുമില്ല
എന്തിനേറെ
പ്പറയുന്നു
അവിടെ
സോളാര്‍ പാനലില്ല
നിയമമില്ല
ജയിലഴികളില്ല
അവിടെ
സ്വതന്ത്രനാണു ഞാന്‍
സൗഖ്യനാണു
ഞാന്‍.
പോവുകയാണു
മകനെ പോവുകയാണ് !
ആനന്ദ്.
എസ്
ആറാം തരം
ആറാം തരം
സെന്റ്.തോമസ്.
എച്.എസ്.എസ്.
എരുമേലി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ