ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യമാകെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ എരുമേലി സെന്റ് തോമസും തനതായ രീതിയിൽ ആ ആഘോഷത്തിൽ പങ്കെടുത്തു.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ വ്യത്യസ്തമായ ആഘോഷങ്ങളുടെ വീഡിയോയും ഫോട്ടോസും നമ്മുടെ സ്‌കൂളിന്റെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ