ഇക്കഴിഞ്ഞ 2014 എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ ഉയർന്ന
ഗ്രെയ്ഡോടെ ജയിപ്പിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലും
കോട്ടയം റവന്യു ജില്ലയിൽ തന്നെയും ഒന്നാം സ്ഥാനത്തോടെ എരുമേലി സെന്റ്
തോമസ് 100% വിജയം കരസ്ഥമാക്കിയിരിക്കുന്നു. 201 കുട്ടികളാണ്
പരീക്ഷയ്ക്കിരുന്നത്. 201 പേരും വിജയിച്ചു എന്ന് മാത്രമല്ല 5 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയും ചെയ്തു.
Justin Varghese
Aravind Suresh
Richa Roy
Vidhyamol E.M.
Asiya P. Sulaiman