സെന്‍ തോമസ് സ്കൂളിനും സ്വന്തമായൊരു ഓണ്‍ ലൈന്‍ സ്പെയ്സ് ....
വര്‍ഷങ്ങളായുള്ള അനേകരുടെ സ്വപ്നം ഇതാ പൂവണിഞ്ഞിരിക്കുന്നു.
തുടക്കം മാത്രമേ ആയിട്ടുള്ളൂ.... കൂട്ടിചേര്‍ക്കലുകള്‍ ഏറെ ഇനി വരാനിരിക്കുന്നു.
നിങ്ങളുടെ ഏവരുടെയും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
ഇത് ഇന്റെനെറ്റിലെ നമ്മുടെ ഇടം ആണ്.
'ഞങ്ങളുടെ' അല്ല 'നമ്മുടെ' ....
ഏവരുടേയും കൈവശമുള്ള ഫോട്ടോ വീഡിയോ പത്ര കട്ടിങ്ങുകള്‍ തുടങ്ങി സ്കൂലുമായി ബന്ധപ്പെട്ട എന്തും അയച്ചു തരൂ..... നമുക്കതിവിടെ പ്രസിദ്ധീകരിക്കാം.....
stthomashserumely@gmail.com