Pages

Pages

പേജുകള്‍‌

പേജുകള്‍‌

2013 സെപ്റ്റംബർ 22, ഞായറാഴ്‌ച

ഓണാഘോഷം @ സ്കൂള്‍

"നിറപറയും പൊന്‍വിളക്കും കളിചിരിയും പൂക്കളവുമായി വീണ്ടുമൊരു പൊന്നോണം കൂടി......"
Sept 13 വെള്ളിയാഴ്ച്ച എരുമേലി  സെന്റ് തോമസ് സ്കൂള്‍ ഓണാഘോഷ പരിപാടികള്‍ നടത്തി.
വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഒരുക്കിയ പൂക്കളം വിദ്യാലയാങ്കണത്തെ വര്‍ണ്ണശബളമാക്കി.
 അധ്യാപകര്‍ തയ്യാറാക്കി സ്നേഹപൂര്‍വ്വം വിളമ്പിയ ഓണസദ്യ എല്ലാ കുട്ടികളുടെയും വയറും മനസ്സും ഒരുപ്പോലെ നിറച്ചു..






2013 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ആശംസകള്‍ .......

2013 - 2014 അധ്യയന വർഷത്തെ സ്കൂള്‍ ലീഡറിനും ചെയര്‍പേഴ്സണും എല്ലാവിധ ആശംസകളും നേരുന്നു........

                                          ജെസ്റ്റിന്‍ വര്‍ഗ്ഗീസ്
                                                             (സ്കൂള്‍ ലീഡര്‍ )



                                            അന്നു എബ്രഹാം
                                                           (ചെയര്‍പേഴ്സണ്‍ )